Safety points while you are constructing a building near electric lines. (വൈദുതി സുരക്ഷ)

Share this & earn $10
Published at : October 31, 2021

Here is the video describing the safety points while you are constructing a building near an electric line. Also, the methods of getting sanction for the building and the effects of electric & magnetic fields near the line are explained. What is the impact of lightning below such lines? Please watch the video fully for these informations.

വൈദ്യുതി ലൈനുകളുടെ സമീപം കെട്ടിടങ്ങൾ പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
വൈദ്യുതി ലൈനുകളുടെ സമീപം സുരക്ഷാ സംബന്ധമായി എന്തൊക്കെ ശ്രദ്ധിക്കണം?
വൈദ്യുതി ലൈനുകളുടെ സമീപം കെട്ടിടം പണിയുന്നത് അനുവദനീയമാണോ?
അങ്ങനെ പണിയുന്ന കെട്ടിടങ്ങൾക്ക് അനുവാദം ലഭിക്കുന്നത് എങ്ങനെ?
വൈദ്യുതി ലൈനുകളുടെ സമീപം കെട്ടിടം പണിയുന്നത് സുരക്ഷാ സംബന്ധമായി എന്തൊക്കെ ശ്രദ്ധിക്കണം?
വൈദ്യുതി ലൈനുകളുടെ സമീപം ജീവിച്ചാൽ വൈദ്യുതാഘാതം ഏൽക്കുവാൻ സാധ്യത ഉണ്ടോ?
ഇങ്ങനെയുള്ള വൈദ്യുത ലൈനുകളിൽ തൊടാതെ തന്നെ വൈദ്യുതാഘാതം ഏൽക്കുവാൻ സാധ്യത ഉണ്ടോ?
വൈദ്യുതി ലൈനുകളുടെ സമീപം മിന്നൽ രക്ഷാസംരക്ഷണം ലഭിക്കുമോ?
ഇങ്ങനെയുള്ള ധാരാളം സംശയങ്ങൾ ദൂലീകരിക്കുവാനായി ഈ വീഡിയോ കാണുക.

#വൈദ്യുതി
#കെട്ടിടം
#വൈദ്യുതിലൈനുകളുടെസമീപംകെട്ടിടംപണിയുമ്പോൾ
#AJElectrical
#AJElectricalandLightningProtectionConsultant
#വൈദ്യുതിസുരക്ഷ
#വൈദ്യുതിഅപകടങ്ങൾ
#ElectricalInspector
#LineBuildingClearance
#CEAMeasuresRelatingtoSafetyElectricSupplyRegulations2010 Safety points while you are constructing a building near electric lines. (വൈദുതി സുരക്ഷ)
BuildingConstructionElectric LinesKSEB